കഥകളി - ക്രിക്കെറ്റ്

Malayalam

https://www.facebook.com/groups/kathakali/permalink/877392275615389/
 

കഥകളി ------- ക്രിക്കെറ്റ് 
രാത്രി മുഴുവനും ---- പകൽ മുഴവൻ 
ഒരാൾ ആടും ----- ഒരാൾ ബാറ്റ് ചെയും 
2 പാട്ടുകാർ ----- 2 അമ്പൈർ മാർ 
മുദ്രകൾ ---------- ഹംസ പക്ഷം -സൂചീമുഖം
ഗോ ഗ്വേ------------ ഹൌ ഈസ്‌ ദാറ്റ്‌ 
കഥ --------------- ഇന്നിങ്ങ് 
താള വട്ടം------ ഓവർ

 
Like ·  · 
 • Vikar T Mana പതിഞ്ഞ പദം --- മയ്ഡിൻ ഓവർ

  യുദ്ധവട്ടം ------- ബാറ്റിംഗ്‌ പവർ പ്ലേ

  തിരനോട്ടം ------- ഗാർഡ്‌ എടുക്കുക


  പതിഞ്ഞ ഇരട്ടി ----- സ്ട്രൈറ്റ്‌ ഡ്രൈവ്‌/ കവർ ഡ്രൈവ്‌ 

  നാലിരട്ടി ---- ലോഫ്റ്റെഡ്‌ ഷോട്ട്‌ ഫോർ 6  പണ്ടാച്ചാൽ ശ്രുതിപെട്ടിക്കാരൻ ---- കീപ്പർ :))
 • Unnikrishnan Menon Good exercise! Good motivation Sree. Achuthankutty Kp Kuttan. Madhalam - Point; Chenda - Gully; Singers -Leg slip; Dhanaasi - Last over; Thaazhnnu nilkkuka - Close fielders........Keep continuing. Especially for aging people such exercises are good to keep Alzheimer's away, say the top docs. That's why I too have made an attempt.
 • Amith Warrier 2ilum orupolee saamyam ulla onnund.. parayaamo..?
 • Sathi Prasad ഹെല്‍മെറ്റ്‌-കിരീടം ????
 • Vikar T Mana അമിത്‌ എന്താ അത്‌? കമെന്റ്രി ( അല്ല ഇപ്പൊ ചില കളിക്കൊക്കെ പതിവ്‌ ഉണ്ടല്ലൊ  )
 • Mahesh Narayanan Sreesanth, Symonds, harbhajan, gayle etc.... r Chuvanna thadikkar....
 • Vikar T Mana ശ്രീശാന്തിനെ വല്ല ഭൂതഗണം അല്ലെങ്കിൽ കുട്ടി കാട്ടാളൻ ഒക്കെ ആയിട്ടെ കൂട്ടാൻ പറ്റൂ 
 • Mahesh Narayanan Sachin , Dravid, Steve Waugh r pacha
 • Amith Warrier saamyam ullath kittylle.. oree peril ariyapedunnath
 • Maniyan Pc mangaeriyunna kaliyalle krikkatt. athine viswotharakalayodupamichal nadu vittupokum njaan.
 • Vikar T Mana ഉപമാ നഹി 'തവ' മൂന്നുലകിലും  എന്നല്ലെ
 • Mohan Kumaran P ദ്വേധാ കളിക്കമ്പക്കാരായ ശാന്തിനികേതനിലെ കഥകളി അധ്യാപകരായ ഞങ്ങള്‍ എന്നും കഥകളിയും ക്രിക്കറ്റും താരതമ്യം ചയ്തു രസിക്കാറുണ്ട്.അതിങ്ങനെയോക്കെയാണ്‌...........................ടെസ്റ്റ്‌ ക്രിക്കറ്റ് = കോട്ടയം കഥ, വണ്‍ഡേ = നളചരിതം, 20/20 = കര്‍ണശപഥം, ഓപ്പനിംഗ് = പുറപ്പാട്. (ഓപ്പണര്‍ ഗാമ ചുട്ടികുത്തുന്നു എന്ന് വി. കെ. എന്‍.) ഗാര്‍ഡ് എടുക്കല്‍ = തിരനോട്ടം. STADIUM = കളിക്കംപക്കാര്‍, സ്റ്റ്മ്പ് അമ്പയര്‍ = പൊന്നാനി, ലെഗ് അമ്പയര്‍ ശിങ്കിടി. രാഹുല്‍ ദ്രാവിഡ്‌ = ചിട്ടപ്രധാനം (........... ആശാന്‍എന്നാണ്ഞങ്ങള്‍ പറയാറ്). അപ്പീലിംഗ് = അലര്‍ച്ച etc.....
 • Biju Kailas Kalybhrandanmarude coment vayechu ...... assalaye ........
 • Unni Krishnan good comparision.....
 • Achuthankutty Kp Kuttan thank u Mohan Kumaran---- and all
 • Achuthankutty Kp Kuttan crease- arang-- uduthu kettum mukhath theppum undallo--
 • Amith Warrier njaan udheshichathu ath thanne.. aaswadhakar.. 2ilum 'kalibraandhanmaar'
 • Achuthankutty Kp Kuttan ഭ്രാന്ത് --- കറെക്റ്റ് Amith--
 • Sivaramakrishnan Sundararaman Ee 'kathayallaakkaliyil' kaasu kooduthalaaney!
 • Hareesh Nampoothiri അരങ്ങ് --- പിച്ച്

  നായകൻ --- ബാറ്റ്സ്മാൻ

  നായിക --- റണ്ണർ


  വില്ലൻ --- ബോളർ

  കൂട്ടുവേഷങ്ങൾ --- ഫീൽഡേഴ്സ് 

  തിരശീലക്കാർ --- അമ്പയേഴ്സ്

  കളിയച്ഛൻ --- തേഡ് അമ്പയർ

  പൊന്നാനി --- കീപ്പർ

  ശിങ്കിടി --- സ്ലിപ്പ്

  മേളക്കാർ --- ബാൻഡ് മേളം, ഡ്രം അടി etc.

  കഥപറച്ചിൽ --- കമന്ററി

  അണിയറ --- ഡ്രെസ്സിംഗ് റൂം

  ആയുധം --- ബാറ്റ്/ബാൾ

  കുപ്പായം --- ജേഴ്സി

  കച്ചമുറുക്കൽ --- പാഡണിയൽ

  കിരീടം --- ഹെൽമറ്റ്

  കളിവിളക്ക് --- വിക്കറ്റ് (with LED)

  ശ്ലോകം --- ഡ്രിങ്ക്സ് ബ്ബ്രേക്ക്

  പദഭാഗം --- ഗയിം പ്ലേ

  കഥ --- ഇന്നിംഗ്സ്

  തിരനോട്ടം --- പിച്ച് നോട്ടം, ക്രീസ് വര

  കലാശം --- പവർപ്ലേ

  ഇരട്ടി കലാശം --- ബാറ്റിംഗ് പവർപ്ലേ

  അഷ്ടകലാശം --- ഗയ്ല് /ഡിവില്ലേഴ്സ് / മക്കല്ലം ബാറ്റിംഗ്

  യുദ്ധവട്ടം --- ഫൈനൽ ഓവേഴസ്

  വധം --- ഫ്രീ ഹിറ്റ്  കളിഭ്രാന്ത് മാത്രം രണ്ടിലും സേം ടു സേം! 
 • Sankar Palasseri Cricket charitham - ഒരു മലയാളം ആട്ടകഥ ഉണ്ട്. ചിറ്റൂര്‍ ദേവന്‍ നമ്ബൂടിരിപ്പാട് രചിച്ചിട്ടുണ്ട്. 

  കേള്‍കാന്‍ നല്ല രസമാണ്...
 • Sivaramakrishnan Sundararaman Kalakkeetto Harish!
 • Vikar T Mana എന്റെ വഹ ഒന്നുകൂടെ, സെലെക്റ്റർസ്‌ ---- സംഘാടകർ  (no offense meant )
 • Narayanan PM വി.കെ.എന്‍. ഈ ബന്ധം മനസ്സിലാക്കിയിരുന്നുവെന്ന് തോന്നുന്നു!
 • Achuthankutty Kp Kuttan കഥകളിക്കാർക്ക് ക്രിക്കറ്റ് അറിയും -- ക്രിക്കറ്റ് കളിക്കാർക്ക് ആർക്കെങ്കിലും കഥകളി അറിയുമോ ????
 • Anish Thaliyil നില്ലടാ നില്ലടാ നീയല്ലോപണ്ടെന്‍െറ ഹെല്‍മറ്റ്നോക്കീട്ടുബൗണ്‍സററെഞ്ഞതും...ഇല്ലാത്ത റണ്ണൗട്ടിനപ്പീലുചെയ്തതും...എല്ലാം നിനച്ചിന്നു സിക്സറടിച്ചിടാം....ആരൊ എഴുതിയത്
 • Vikar T Mana വീരവാദങ്ങളീവണ്ണം ..... !!.. അഡ്ഡഡിണ്ണ...
 • Achuthankutty Kp Kuttan pazhuthayo kothi? vathu cholka-- uthareeyam pokki kanikkuka--- bhandaakaaram enikkayallo-- howisaaaaaaaat--
 • Sunil Kumar എന്റെ വക കൂടെ, തിരനോക്ക്: ക്ലൈവ് ലോയ്ഡ് ാാജാനബാഹു ബാറത്തൂക്കി നിലത്തിട്ട് വലിച്ച്ാ വരവ്.. (ക്ലൈവ് ലോയ്ഡ്ായിരുന്നില്യേ ആ വെസ്റ്റ്ിന്ത്യൻങ്ക്യാപ്റ്റൻ? പേർ ശരിയല്ലേ?) എന്നിട്ട് ആവശ്യത്തിനു കളിച്ച് ജയിക്കും.. വിവിയൻ റിച്ചാർഡ്സ് തകർത്താടും..
  20 hrs · Like · 1
 • Rajeev Pattathil പവർപ്ലേ

  ബാറ്റിംഗ്: തന്റേടാട്ടം 

  ബൌളിംഗ്: ശ്ലോകം
  19 hrs · Like · 2
 • Sunil Kumar ഈ പോസ്റ്റ് ഭീകരമായി വൈറലായീ... എനിക്ക് വാറ്റ്സപ്പിൽ കിട്ടീ മൂന്നെണ്ണം ട്ടൊ  ഹരീഷിന്റെ കമന്റാ കേമായത് ന്ന് തോന്നുണൂ.. അതാ ഏറേം വരുന്നത് Hareesh Nampoothiri
  18 hrs · Like · 2
 • Achuthankutty Kp Kuttan VATTAM VECHU KALAASAM
  Achuthankutty Kp Kuttan's photo.
  15 hrs · Like
 • 15 hrs · Edited · Like · 1