മുദ്ര 0180

സംയുതമുദ്ര
 
ഇരുകൈകളിലും അർധചന്ദ്രം പിടിച്ച് സന്ദർഭാനുസരണം ഭാവത്തിനനുസരിച്ച് ഇളക്കുക.
Miscellaneous notes: 

അറിയില്ലെന്ന ഭാവം വരുമ്പോൾ മനസ്സ് ശൂന്യമാണെന്ന അർഥത്തിൽ കൈ മലർത്തിന്നത് സാർവലൌകികമായ ഹസ്തചലനമാണ്. അതിനെ നാട്യധർമ്മിയാക്കി, സന്ദർഭാനുസാരിയാക്കിയതാണ് ഈ മുദ്ര.

Video: 
Actor: 
കലാമണ്ഡലം ഷണ്മുഖദാസ്