ശ്രീ. പാലനാട് ദിവാകരന്റെ ഷഷ്ട്യബ്ദപൂര്‍ത്തിയാഘോഷം

DIVAM  Palanad Divakarans shashtipoorthi aghOsham
തീയ്യതി: 
Saturday, July 12, 2014 - 09:30 - Sunday, July 13, 2014 - 07:30
2014 ജൂലായ് 12 ശനിയാഴ്ച

രാവിലെ 8.00

കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സഹധര്‍മ്മിണി ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ ഭദ്രദീപം തെളിയിയ്ക്കുന്നു.

8.15 – 8.45 അഷ്ടപദി

അവതരണം സര്‍വ്വശ്രീ വെള്ളിനേഴി ഹരിദാസ്

എന്‍.പി. രാമദാസ്

വെള്ളിനേഴി ഹരികൃഷ്ണന്‍

9.00 – 10.15 പഞ്ചരത്നകൃതികള്‍

ആലാപനം സര്‍വ്വശ്രീ ഡോ.സദനം ഹരികുമാര്‍

മഞ്ഞളൂര്‍ സുരേന്ദ്രന്‍

വെള്ളിനേഴി സുബ്രഹ്മണ്യം

മേലാറ്റൂര്‍ സഹദേവന്‍

ശ്രീദേവി അങ്ങാടിപ്പുറം

ഭവനീഷ് അങ്ങാടിപ്പുറം

നെടുമ്പള്ളി രാം മോഹന്‍

മീര രാം മോഹന്‍

ചേലപ്പറമ്പ് നാരായണന്‍

ശ്രീധരന്‍ മണ്ണാര്‍മല

അനില്‍കുമാര്‍ ആലിപ്പറമ്പ്

സന്ദീപ് ഓങ്ങല്ലൂര്‍

വയലിന്‍ ശ്രീ. പ്രമോദ് മൂര്‍ത്തിയേടം

മൃദംഗം സര്‍വ്വശ്രീ സുധാകരന്‍ മൂര്‍ത്തിയേടം

പഴേടം രാകേഷ്

ഘടം ശ്രീ. വെള്ളിനേഴി സതീശന്‍

10.30 സമാദരണസമ്മേളനം

പ്രാര്‍ത്ഥന ശ്രീമതി ദീപ പാലനാട്

സ്വാഗതം ശ്രീ. അത്തിപ്പറ്റ രവി

അദ്ധ്യക്ഷത ശ്രീ. സി.പി.മുഹമ്മദ്, ബഹു. എം.എല്‍., പട്ടാമ്പി

മുഖം ഡോ. എന്‍.പി. വിജയകൃഷ്ണന്‍

ഉദ്ഘാടനം ശ്രീ. മഞ്ഞളാംകുഴി അലി

(ബഹു. നഗരകാര്യ-ന്യൂനപക്ഷക്ഷേമവകുപ്പുമന്ത്രി)

ഉപഹാരസമര്‍പ്പണം പദ്മശ്രീ കലാമണ്ഡലം ഗോപി

അംഗവസ്ത്രമണിയിയ്ക്കല്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍

യശസ്സാക്ഷ്യം പ്രൊഫ. പാലക്കീഴ് നാരായണന്‍

സ്മരണികാപ്രകാശനം

ആമുഖം ശ്രീ. കെ.ബി. രാജ് ആനന്ദ്

പ്രകാശനം ശ്രീ. കെ.സി. നാരായണന്‍

സ്വീകരണം ഡോ. ബാലചന്ദ്ര വാരിയര്‍

(സൂപ്രണ്ട്, ചാരിറ്റബ്ള്‍ ഹോസ്പിറ്റല്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല)

സി.ഡി.പ്രകാശനം ശ്രീ. വി.കെ. ശ്രീരാമന്‍ (എഴുത്തുകാരന്‍, ചലച്ചിത്രതാരം)

സ്വീകരണം ശ്രീ. ശരത് വെണ്മണി (ചലച്ചിത്രതാരം)

അനുഗ്രഹഭാഷണം സര്‍വ്വശ്രീ കോട്ടയ്ക്കല്‍ ഗോപി നായര്‍

കലാമണ്ഡലം ഗംഗാധരന്‍

കലാമണ്ഡലം നാരായണന്‍ നമ്പീശന്‍

കലാമണ്ഡലം കെ.ജി. വാസുദേവന്‍

കലാമണ്ഡലം കുട്ടന്‍

വാഴേങ്കട വിജയന്‍

സദനം കൃഷ്ണന്‍കുട്ടി

കലാമണ്ഡലം വാസുപ്പിഷാരോടി

കലാമണ്ഡലം എം.പി.എസ് നമ്പൂതിരി

നരിപ്പറ്റ നാരായണന്‍ നമ്പൂതിരി

ആശംസ സര്‍വ്വശ്രീ ഡോ. പി. വേണുഗോപാലന്‍

ഡോ. ടി.എസ്. മാധവന്‍കുട്ടി

എം.കെ. റഫീക്ക

(പ്രസിഡന്റ് പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് )

എം. അബൂബക്കര്‍

(വൈസ് പ്രസിഡന്റ് , പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്)

കെ.പി. പാത്തുമ്മ

(വാര്‍ഡ് മെമ്പര്‍, പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്)

കെ.പി. രമണന്‍ മാസ്റ്റര്‍

എം.കെ. അനിയന്‍, ഇരിങ്ങാലക്കുട

ടി.പി. മോഹന്‍ദാസ്, ആനമങ്ങാട്

വി. രാമന്‍കുട്ടി മാസ്റ്റര്‍, വെള്ളിനേഴി

വിവിധ കലാസാംസ്കാരികസംഘടനകളും സുഹൃത്തുക്കളും ശിഷ്യപ്രശിഷ്യരും ശ്രീ. പാലനാടിനെ ആദരിയ്ക്കുന്നു

മറുപടി ശ്രീ. പാലനാട് ദിവാകരന്‍

നന്ദി ശ്രീ. കടമ്പൂര്‍ സ്മിതേഷ് നമ്പൂതിരിപ്പാട്

 

- പിറന്നാള്‍സദ്യ -

 

ഉച്ചയ്ക്ക് 1.00 – 2.00 കൈകൊട്ടിക്കളി

അവതരണം നാലുദേശം വനിതാസംഘം

2.00 – 3.00 മോഹിനിയാട്ടം

അവതരണം ശ്രീമതി. നന്ദിത പ്രഭു, ചെന്നൈ

3.00 – 6.00 കര്‍ണ്ണാടകസംഗീതം

ആലാപനം ശ്രീ. രാമകൃഷ്ണന്‍ മൂര്‍ത്തി

വയലിന്‍ ശ്രീ. ഇടപ്പള്ളി അജിത്

മൃദംഗം ശ്രീ. പാലക്കാട് ഹരിനാരായണന്‍

ഘടം ശ്രീ. വാഴപ്പിള്ളി കൃഷ്ണകുമാര്‍

 

സന്ധ്യയ്ക്ക് 6.30 മുതല്‍ കഥകളി

6.30 – 8.00

കഥ 1 - സുഭദ്രാഹരണം

അര്‍ജ്ജുനന്‍ പദ്മശ്രീ കലാമണ്ഡലം ഗോപി

സുഭദ്ര ശ്രീ. കലാമണ്ഡലം ഷണ്‍മുഖദാസ്

കൃഷ്ണന്‍ ശ്രീ. കലാമണ്ഡലം ആദിത്യന്‍

ഇന്ദ്രന്‍ ശ്രീ. കലാമണ്ഡലം ശ്രീരാമന്‍

സംഗീതം ശ്രീ. മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി

ശ്രീ. കോട്ടയ്ക്കല്‍ നാരായണന്‍

ചെണ്ട ശ്രീ. കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍

ശ്രീ. കലാമണ്ഡലം ശ്രീഹരി

മദ്ദളം ശ്രീ. കലാമണ്ഡലം നാരായണന്‍ നായര്‍

ശ്രീ. കലാമണ്ഡലം അനീഷ്

8.00 – 10.00

കഥ 2 – കുചേലവൃത്തം

കുചേലന്‍ ശ്രീ. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി

കൃഷ്ണന്‍ ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍

രുക്മിണി ശ്രീ. കലാമണ്ഡലം കേശവന്‍ നമ്പൂതിരി

സംഗീതം ശ്രീ. പാലനാട് ദിവാകരന്‍

ശ്രീ. പത്തിയൂര്‍ ശങ്കരന്‍കുട്ടി

ശ്രീ. കോട്ടയ്ക്കല്‍ മധു

ശ്രീ. അത്തിപ്പറ്റ രവി

ചെണ്ട ശ്രീ. കലാനിലയം കുഞ്ചുണ്ണി

ശ്രീ. കലാമണ്ഡലം വേണുമോഹന്‍

മദ്ദളം ശ്രീ. തൃപ്പലമുണ്ട നടരാജവാരിയര്‍

ശ്രീ. കലാമണ്ഡലം ഹരിദാസന്‍

10.00 – 11.15

കഥ 3 – നളചരിതം രണ്ടാം ദിവസം

ദമയന്തി ശ്രീ. വെള്ളിനേഴി ഹരിദാസന്‍

കാട്ടാളന്‍ ശ്രീ. കലാമണ്ഡലം സോമന്‍

സംഗീതം ശ്രീ. കലാനിലയം ഉണ്ണിക്കൃഷ്ണന്‍

ശ്രീ. കലാനിലയം രാജീവന്‍

ചെണ്ട ശ്രീ. കോട്ടയ്ക്കല്‍ പ്രസാദ്

മദ്ദളം ശ്രീ. കലാമണ്ഡലം രാജനാരായണന്‍

11.15 – 2.00

കഥ 4 – കീചകവധം

കീചകന്‍ ശ്രീ. കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാരിയര്‍

സൈരന്ധ്രി ശ്രീ. കല്ലുവഴി വാസു

സുദേഷ്ണ ശ്രീ. കലാമണ്ഡലം സാജന്‍

വലലന്‍ ശ്രീ. കലാമണ്ഡലം ചിനോഷ് ബാലന്‍

സംഗീതം ശ്രീ. കലാമണ്ഡലം സുകുമാരന്‍

ശ്രീ. കലാമണ്ഡലം ബാബു നമ്പൂതിരി

ശ്രീ. കലാമണ്ഡലം ഹരീഷ്

ശ്രീ. കലാമണ്ഡലം വിനോദ്

ചെണ്ട ശ്രീ. കലാമണ്ഡലം ബലരാമന്‍

ശ്രീ. പനമണ്ണ ശശി

മദ്ദളം ശ്രീ. കോട്ടയ്ക്കല്‍ രവി

ശ്രീ. കോട്ടയ്ക്കല്‍ രാധാകൃഷ്ണന്‍

2.00 – 6.00

കഥ 5 – ദുര്യോധനവധം

ദുര്യോധനന്‍ 1 ശ്രീ. കലാമണ്ഡലം കൃഷ്ണകുമാര്‍

ദുശ്ശാസനന്‍ 1 ശ്രീ. കലാമണ്ഡലം ഹരി ആര്‍. നായര്‍

ധര്‍മ്മപുത്രര്‍ ശ്രീ. സദനം കൃഷ്ണദാസ്

ഭീമന്‍ ശ്രീ. കലാമണ്ഡലം വിപിന്‍

പാഞ്ചാലി 1 ശ്രീ. പീശപ്പിള്ളി രാജീവന്‍

ശകുനി ശ്രീ. കലാമണ്ഡലം ഹരിനാരായണന്‍

കൃഷ്ണന്‍ ശ്രീ. കലാമണ്ഡലം പ്രദീപ്

പാഞ്ചാലി 2 ശ്രീ. സദനം സദാനന്ദന്‍

ദുര്യോധനന്‍ 2 ശ്രീ. കലാമണ്ഡലം മനോജ്

ധൃതരാഷ്ട്രര്‍ ശ്രീ. കലാമണ്ഡലം ആദിത്യന്‍

മുമുക്ഷു ശ്രീ. കലാമണ്ഡലം ശ്രീരാമന്‍

ദുശ്ശാസനന്‍ 2 ശ്രീ. കലാമണ്ഡലം നീരജ്

രൗദ്രഭീമന്‍ ശ്രീ. കലാനിലയം ബാലകൃഷ്ണന്‍

സംഗീതം ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണന്‍

ശ്രീ. കലാമണ്ഡലം ജയപ്രകാശ്

ശ്രീ. മനോജ് പുല്ലൂര്‍

ശ്രീ. കലാനിലയം ഹരി

ശ്രീ. സദനം ശിവദാസ്

ശ്രീ. നെടുമ്പള്ളി രാം മോഹന്‍

ശ്രീ. കോട്ടയ്ക്കല്‍ വേങ്ങരി നാരായണന്‍

ശ്രീ. മേലേടം നാരായണന്‍

ശ്രീ. പനയൂര്‍ കുട്ടന്‍

ശ്രീ. സദനം ജ്യോതിഷ് ബാബു

ശ്രീ. ജിഷ്ണു ഒരുപുലാശ്ശേരി

ശ്രീ. ശ്രീരാഗ് വര്‍മ്മ

ശ്രീ. നവീന്‍ രുദ്രന്‍

ശ്രീ. മനു ദാമോദരന്‍

ചെണ്ട ശ്രീ. കലാമണ്ഡലം ബാലസുന്ദരന്‍

ശ്രീ. കലാമണ്ഡലം നന്ദകുമാരന്‍

ശ്രീ. സദനം രാമകൃഷ്ണന്‍

ശ്രീ. കലാമണ്ഡലം വേണുമോഹന്‍

ശ്രീ. സദനം ജിതിന്‍

ശ്രീ. കലാമണ്ഡലം രവിശങ്കര്‍

ശ്രീ. കലാമണ്ഡലം ശ്രീഹരി

മദ്ദളം ശ്രീ. സദനം ദേവദാസ്

ശ്രീ. സദനം ഭരതരാജന്‍

ശ്രീ. കലാമണ്ഡലം ഹരിദാസ്

ശ്രീ. കലാമണ്ഡലം വേണു

ശ്രീ. കലാമണ്ഡലം ഹരിഹരന്‍

ശ്രീ. കലാമണ്ഡലം അനീഷ്

 

ചുട്ടി ശ്രീ. കലാമണ്ഡലം ശിവരാമന്‍

ശ്രീ. കയ്യണ്ടം നീലകണ്ഠന്‍ നമ്പൂതിരി

ശ്രീ. കലാമണ്ഡലം സതീശന്‍

ശ്രീ. കലാനിലയം പദ്മനാഭന്‍

ശ്രീ. കലാനിലയം ദേവദാസന്‍

ശ്രീ. കലാനിലയം രാജീവ്

ശ്രീ. കലാമണ്ഡലം രവികുമാര്‍

അണിയറ ശ്രീ. അപ്പുണ്ണിത്തരകന്‍

ശ്രീ. കുഞ്ഞിരാമന്‍

ശ്രീ. ബാലന്‍

ശ്രീ. രാമചന്ദ്രന്‍

ശ്രീ. രാമകൃഷ്ണന്‍

ശ്രീ. ഉണ്ണി

ശ്രീ. നാരായണന്‍

ശ്രീ. കുട്ടന്‍

 

ചമയം 'മഞ്ജുതര', മാങ്ങോട്

 

ഭാരവാഹികള്‍

 

മുഖ്യ രക്ഷാധികാരികള്‍

പദ്മശ്രീ കലാമണ്ഡലം ഗോപി

പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍

രക്ഷാധികാരികള്‍

ശ്രീ. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്

ശ്രീ. .എന്‍ ദാമോദരന്‍ നമ്പൂതിരിപ്പാട്

ഡോ. പി. ബാലചന്ദ്രവാരിയര്‍

പ്രൊഫ. സി.പി. ഇളയത്

പ്രൊഫ. പാലക്കീഴ് നാരായണന്‍

ശ്രീ. മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി

ശ്രീ. കലാമണ്ഡലം നാരായണന്‍ നമ്പീശന്‍

ശ്രീ. ചെര്‍പ്പുളശ്ശേരി ശിവന്‍

ശ്രീ. കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍

ഡോ. സദനം ഹരികുമാര്‍

ചെയര്‍മാന്‍

ശ്രീ. കടമ്പൂര്‍ സ്മിതേഷ് നമ്പൂതിരിപ്പാട്

വൈസ് ചെയര്‍മാന്മാര്‍

ശ്രീ. . അഗ്നിശര്‍മ്മന്‍, ഇരിങ്ങാലക്കുട

ശ്രീ. തേവര്‍കാട് മോഹനന്‍

ശ്രീമതി ജയ ഡി. അവണൂര്‍

ശ്രീമതി മീര രാം മോഹന്‍

ജനറല്‍ കണ്‍വീനര്‍

ശ്രീ. അത്തിപ്പറ്റ രവി

ജോയിന്റ് കണ്‍വീനര്‍മാര്‍

ശ്രീ. വെള്ളിനേഴി ഹരിദാസന്‍

ശ്രീ. കെ.വി. ചന്ദ്രന്‍, ഇരിങ്ങാലക്കുട

ശ്രീ. നെടുമ്പള്ളി രാം മോഹന്‍

ശ്രീ. മേലേടം നാരായണന്‍

ശ്രീ. പനയൂര്‍ കുട്ടന്‍

ശ്രീ. കെ.വി. ഗിരീശന്‍

ശ്രീ. ചെത്തല്ലൂര്‍ വിജയന്‍

ശ്രീ. മനു ദാമോദരന്‍

ട്രഷറര്‍

ശ്രീ. എന്‍. പീതാംബരന്‍, ആനമങ്ങാട്

പ്രോഗ്രാം

ശ്രീ. എം.കെ. അനിയന്‍ (ചെയര്‍മാന്‍)

ശ്രീ. സി.എം. നാരായണന്‍ (കണ്‍വീനര്‍)

ഡോ. .എന്‍. കൃഷ്ണന്‍

ശ്രീ. കലാമണ്ഡലം സോമന്‍

ശ്രീ. പ്രകാശ് കുറുമാപ്പള്ളി

ശ്രീ. എം.. രാമനുണ്ണി, വെള്ളിനേഴി

ശ്രീ. കുഴിയ്ക്കാട് പ്രദീപ്

ശ്രീ. ശ്രീചിത്രന്‍. എം.ജെ

ശ്രീ. മുല്ലപ്പള്ളി വിഷ്ണു

ശ്രീ. മേലേടം കിരണ്‍

കഥകളി

ശ്രീ. വി.എന്‍. ശങ്കരനാരായണന്‍ (ചെയര്‍മാന്‍)

ശ്രീ. ബിജു തെക്കുംപാട് (കണ്‍വീനര്‍)

ശ്രീ. . കേശവദാസ്, ഇരിങ്ങാലക്കുട

ശ്രീ. സദനം സദാനന്ദന്‍

ശ്രീ. പ്രദീപ് തെന്നാട്

ശ്രീ. കെ. ശശി, മുദ്രാഖ്യ

സാമ്പത്തികം

ശ്രീ. കാണിപ്പയ്യൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട് (ചെയര്‍മാന്‍)

ശ്രീ. മനോജ് പുല്ലൂര്‍ (കണ്‍വീനര്‍)

ശ്രീ. യു.സി. ഉണ്ണി

ശ്രീ. ബാലാജി, അങ്ങാടിപ്പുറം

ശ്രീ. കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി

ശ്രീ. കെ.എം. ശ്രീധരന്‍

ശ്രീ. മധു കണിശമംഗലം

ശ്രീ. അശോകന്‍ ദേശം

ശ്രീ. മൂത്തേടം മുകുന്ദന്‍

ശ്രീ. .വി. മുകുന്ദന്‍

സ്വീകരണം

ശ്രീ. കലാനിലയം ബാലകൃഷ്ണന്‍ (ചെയര്‍മാന്‍)

ഡോ. പാലനാട് വാസുദേവന്‍ നമ്പൂതിരി (കണ്‍വീനര്‍)

ശ്രീ. പി.എം. കേശവന്‍ നമ്പൂതിരി

ശ്രീ. മൂത്തേടം വിനോദ്

ശ്രീ. കെ.വി.വി. നമ്പൂതിരി

ശ്രീ. വി.ജെ.എസ്. നമ്പൂതിരി

ശ്രീ. സുദീപ് പാലനാട്

പ്രചാരണം

ശ്രീ. വിനു വാസുദേവന്‍ (ചെയര്‍മാന്‍)

ശ്രീ. തേവര്‍കാട് നാരായണന്‍ (കണ്‍വീനര്‍)

ശ്രീ. . രാധാകൃഷ്ണന്‍

ശ്രീ. മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍

ശ്രീ. .പി. സത്താര്‍

ഡോ. ബാബു മുണ്ടയ്ക്കാട്

ശ്രീ. അനൂപ് പദ്മനാഭന്‍

ശ്രീമതി ഉമ അങ്ങാടിപ്പുറം

ഭക്ഷണം

ശ്രീ. പരുത്തി മധു (ചെയര്‍മാന്‍)

ശ്രീ. പി.എം. ദേവന്‍ (കണ്‍വീനര്‍)

ശ്രീ. കയ്യണ്ടം നീലകണ്ഠന്‍ നമ്പൂതിരി

ശ്രീ. ഭഗവാന്‍ ഉണ്ണിക്കൃഷ്ണന്‍

ശ്രീ. ശ്രീജേഷ് പരിയാനമ്പറ്റ

ശ്രീ. ടി.എന്‍. നാരായണന്‍

സ്മരണിക

ശ്രീ. കെ.ബി. രാജ് ആനന്ദ് (ചെയര്‍മാന്‍)

ശ്രീ. മുതുകുര്‍ശ്ശി കൃഷ്ണന്‍ (കണ്‍വീനര്‍)

ശ്രീ. വി. രാമന്‍കുട്ടി മാസ്റ്റര്‍ (പത്രാധിപര്‍)

ശ്രീ. പത്തിയില്‍ പ്രഭാകരന്‍

ശ്രീ. വെള്ളിനേഴി ആനന്ദ്

ശ്രീ. പി.വി. ശൂലപാണി

ശബ്ദവും വെളിച്ചവും

ശ്രീ. കെ.കെ. സുബ്രഹ്മണ്യന്‍, ശാസ്താ സൗണ്ട് & ലൈറ്റ്, ചെര്‍പ്പുളശ്ശേരി (ചെയര്‍മാന്‍)

ശ്രീ. രഞ്ജിത് എസ്.കെ.എം (കണ്‍വീനര്‍)

ശ്രീ. തടം പരമേശ്വരന്‍

ശ്രീ. നവീന്‍ രുദ്രന്‍

ആങ്കറിങ്

ശ്രീമതി ഹരിപ്രിയ നമ്പൂതിരി

ശ്രീമതി ശ്രീദേവി വേണാട്

 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

 

കടമ്പൂര്‍ സ്മിതേഷ് നമ്പൂതിരിപ്പാട് - 9496289794 തേവര്‍കാട് മോഹനന്‍ - 9447532544

അത്തിപ്പറ്റ രവി - 9447997695 പനയൂര്‍ കുട്ടന്‍ - 9446246059

 

സംഭാവനകളയയ്ക്കേണ്ട SBഅക്കൗണ്ട് നമ്പര്‍ : 013000100120650 IFSC Code : DLXB0000130

N.Peethambaran & Ravindran.A.M

Dhanalakshmi Bank, Perinthalmanna Branch

 

 

Malayalam